Daily General Knowledge - 03

1. മൂന്നാം മൈസൂർ യുദ്ധത്തിൻറെ പ്രധാന കാരണം - ടിപ്പുവിൻറെ തിരുവിതാംകൂർ ആക്രമണം

2. ഒന്നാം മൈസൂർ യുദ്ധം നടന്ന കാലഘട്ടം  - 1767-1769

3. സയ്യിദ് വംശ സ്ഥാപകൻ  - കിസർ ഖാൻ

4. ഇന്ത്യ സന്ദർശിച്ച ആദ്യ ചൈനീസ് സഞ്ചാരി \ബുദ്ധമത സഞ്ചാരി  - ഫാഹിയാൻ

5. മുഹമ്മദ് ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ  - അൽബറൂണി

6. പേർഷ്യൻ ഹോമർ എന്നറിയപ്പെട്ടത്  - ഫിർദൗസി

7. കോഹിനൂർ രത്നത്തിൻറെ യഥാർത്ഥ അവകാശികളായ രാജവംശം  - കാകതീയന്മാർ

8. ഇബ്രാഹിം ലോദിയെ, ബാബർ പരാജയപ്പെടുത്തിയ യുദ്ധം  - ഒന്നാം പാനിപ്പത്ത് യുദ്ധം (1526)

9. മയൂര സിംഹാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്  - ലണ്ടൻ ടവർ മ്യൂസിയം

10. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്  - റോബർട്ട് ക്ലൈവ്

11. വാസ്കോ ഡ ഗാമ പോർച്ചുഗീസ് വൈസ്രോയി ആയി ഇന്ത്യയിൽ എത്തിയ വർഷം  - 1524

12. ലാക്‌ബക്ഷ് (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി  - കുത്തബ്ദീൻ ഐബക്ക്

13. കൃഷ്ണ ദേവരായാരുടെ വംശം  - തുളുവ

14. ചാലൂക്യന്മാരുടെ തലസ്ഥാനം  - വാതാപി

15. അവസാനത്തെ മുഗൾ ചക്രവർത്തി  - ബഹാദൂർ ഷാ II