കേന്ദ്ര ഭരണ പ്രദേശങ്ങൾ - ഡൽഹി

♟ കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം?  -  1911 
♟ ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം?  -  1956
♟ നയൂഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം?  -  1992
♟ ഡൽഹിക്കു ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?   -  69-ാം ഭേദഗതി
♟ ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പു നടന്ന വർഷം?  -  1993
♟ ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്?  -  ഇന്ദ്രപ്രസ്ഥം
♟ ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്?  -  ഡൽഹി മെട്രോ
♟ മതിർന്ന പൗരന്മാർക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്തിയ സംസ്ഥാനം?  -  ഡൽഹി
♟ 4 -ാമത് ബ്രിക്സ് വിദ്യാഭ്യാസ സമ്മേളനത്തിന്റെ വേദി?  -  ന്യൂഡൽഹി
♟ 2016 ലെ ഇന്ത്യ-യു.എസ് സാമ്പത്തിക ഉച്ചകോടിക്ക് വേദിയായത് ?  -  ന്യൂഡൽഹി
♟ അടുത്തിടെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്നും 65 ആക്കിയ സംസ്ഥാനം?  -  ന്യൂഡൽഹി
♟ 2016 ലെ വുമൺ ഓഫ് ഇന്ത്യ ഫെസ്റ്റിവലിന് വേദിയായത്?  -  ന്യൂഡൽഹി
♟ ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം?  -  ഡൽഹി
♟ കേരള ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം?  -  ഡൽഹി
♟ ഡൽഹിയിലെ ജന്തർമന്ദിർ എന്ന വാനനിരീക്ഷണശാല സ്ഥാപിച്ചത്?  -  മഹാരാജാ ജയസിംഗ്
♟ ഡൽഹിയിലുള്ള ചെങ്കോട്ട, ജുമാമസ്ജിദ് എന്നിവ സ്ഥാപിച്ച മുഗൾ ഭരണാധികാരി ?  -  ഷാജഹാൻ
♟ ഇന്ത്യയിൽ പക്ഷികളുടെ പരിചരണത്തിനായി ആരംഭിച്ച ആദ്യ ആശുപ്രതി ?  -  ഡൽഹിയിലെ ദി ചാരിറ്റി ബേഡ്സ് ഹോസ്പിറ്റൽ
♟ 1985-ൽ പ്രഥമ ദേശീയ ഗെയിംസ് നടന്ന സ്ഥലം?  -  ഡൽഹി
♟ ആദ്യമായി ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം?  -  ഡൽഹി (1951)
♟ കര, വ്യോമ, നാവിക സേനകളുടെ ആസ്ഥാനം?  -  ഡൽഹി
♟ ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?  -  ഡൽഹി (ബറോഡ ഹൗസ്)
♟ ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?  -  ചാണകൃപുരി
♟ നോർത്തേൺ റെയിൽവേയുടെ ആസ്ഥാനം?  -  ഡൽഹി
♟ ഡൽഹിയിലെ പ്രധാന സ്റ്റേഡിയങ്ങൾ?  -  ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം, നെഹ്റു  സ്റ്റേഡിയം,അംബേദ്കർ സ്റ്റേഡിയം, നാഷണൽ സ്റ്റേഡിയം,ശിവാജി സ്റ്റേഡിയം
♟ കേന്ദ്ര സാഹിത്യ അക്കാഡമി (1954), ലളിതകലാ അക്കാഡമി (1954), സംഗീത നാടക അക്കാഡമി (1953), നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (1959), നാഷണൽ മ്യൂസിയം (1949), നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (1891), ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ(1861) എന്നിവയുടെ ആസ്ഥാനം?  -  ന്യൂഡൽഹി
♟ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ആസ്ഥാനം?  -  ഡൽഹി
♟ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ആസ്ഥാനം?  -  ഡൽഹി
♟ ഇന്ത്യയിൽ ആദ്യത്തെ ഫുഡ്ബാങ്ക് ആരംഭിക്കുന്നത് ?  -  ഡൽഹി
♟ എല്ലാ ജില്ലാ കോടതികളിലും ഇ-കോർട്ട് ഫ്രീ സംവിധാനം നടപ്പിലാക്കിയത്?  -  ഡൽഹി
♟ ഡൽഹിയിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി?  -  അരവിന്ദ് കേജരിവാൾ
♟ അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പാർട്ടി?  -  ആം ആദമി പാർട്ടി
♟ ആം ആദമി പാർട്ടിയുടെ ചിഹ്നം?  -  ചൂൽ
♟ ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന വിപണനശാല?  -  ഖാരി ബൗളി (ഡൽഹി)
♟ സലഭ് അന്താരാഷ്ട്ര ടോയ്ലറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?   -  ന്യൂഡൽഹി
♟ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യമായി ഇന്ത്യയിൽ വച്ച്  നടന്ന സ്ഥലം?  -  ന്യൂഡൽഹി
♟ ഡൽഹി നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?  -  എഡ്വിൻ ലൂട്ടിൻസ്
♟ സവന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ രാജ്യത്തെ ആദ്യ ജയിൽ?  -  തിഹാർ ജയിൽ