ഡെയിലി കറൻറ് അഫയേഴ്‌സ് - 25 Dec 2019

 • അമേരിക്കയുടെ Federal Communications Commission -ന്ടെ Chief Technology Officer ആയി നിയമിതയായ ആദ്യ വനിത - Monisha Ghosh (ഇന്ത്യൻ-അമേരിക്കൻ)
 • ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകുന്നത് - ഹർഷ് വർധൻ ശൃങ്ഗള 
 • 2019-ലെ Italian Supercup ജേതാക്കൾ - Lazio (Juventus-നെ പരാജയപ്പെടുത്തി)
 • 2019 ഡിസംബറിൽ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച പുതിയ മിലിറ്ററി സർവീസ് - Space Force 
 • 2019 ഡിസംബറിൽ കൈത്തറി തൊഴിലാളികൾക്ക് വർഷം തോറും 24000 രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി - YSR Nethanna Nestham
 • 2019 ഡിസംബറിൽ, Janakavi P.Sawlaram Memorial Award -ന് അർഹനായത് - Sharad Ponkshe 
 • കേന്ദ്ര സർക്കാരിന്ടെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടിയ ആദ്യ മലയാളി ബാലൻ - ആദിത്യ.കെ (കോഴിക്കോട്)
 • Federation of Indian Chambers of Commerce and Industry (FICCI) യുടെ പുതിയ പ്രസിഡന്റ് - സംഗീത റെഡ്ഢി (2019-20)
 • 8 വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന CFA Franc കറൻസിയുടെ പുതിയ പേര് - ECO (Benin, Burkina Faso, Guinea-Bissau, Ivory Coast, Mali, Niger, Senegal, Togo എന്നീ രാജ്യങ്ങൾ) 
 • 2019 ഡിസംബറിൽ House of Representatives ഇൻപീച്ച് ചെയ്ത അമേരിക്കൻ പ്രസിഡന്റ് - ഡൊണാൾഡ് ട്രംപ് 
 • 2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ വോക്കലിസ്റ്റ്  - സവിത ദേവി