ഡെയിലി കറൻറ് അഫയേഴ്‌സ് - 24 Dec 2019

 • ക്യൂബയുടെ പുതിയ പ്രധാനമന്ത്രി - Manuel Marrero Cruz 
 • എത്യോപിയ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം - ETRSS (Ethiopian Remote Sensing Satellite
 • 2019-ലെ FIFA Club World Cup ജേതാക്കൾ - ലിവർപൂൾ (Flamengo-യെ പരാജയപ്പെടുത്തി)
 • FIFA Team of the Year 2019 - ബെൽജിയം 
 • ഇന്ത്യയിലെ ആദ്യ Vaccination on Wheel's Clinic നിലവിൽ വരുന്നത് - പൂനെ (IIT Hyderabad -ന്ടെ നേതൃത്വത്തിൽ)
 • 2019 ഡിസംബറിൽ നടന്ന 2 -ആംത് Qatar International Weightlifting -ൽ സ്വർണ്ണ  മെഡൽ നേടിയ താരം - മീരാഭായ് ചാനു (49 kg വിഭാഗത്തിൽ)
 • Indian European Union (EU) Summit 2020- ന്ടെ വേദി - ബ്രസൽസ് 
 • 2019 ഡിസംബറിൽ നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് - രോഹിത് ശർമ്മ 
 • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Fossil Forest കണ്ടെത്തിയ സ്ഥലം - ന്യൂയോർക്ക് 
 • UN Global Climate Action Award 2019 നേടിയ ഇന്ത്യൻ കമ്പനി - Infosys (Climate Neutral Now വിഭാഗത്തിൽ) 
 • 2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കന്നഡ സാഹിത്യകാരൻ - Sheshagiri Rao
 • 2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത മലയാളി ഛായാഗ്രാഹകൻ - രാമചന്ദ്ര ബാബു