ഡെയിലി കറൻറ് അഫയേഴ്‌സ് - 23 Dec 2019

ITF World Champions 2019

 • പുരുഷ താരം - റാഫേൽ നദാൽ (സ്പെയിൻ)
 • വനിതാ  താരം - ആഷ്‌ലി ബാർട്ടി (ഓസ്ട്രേലിയ)
----------------------------------------------------------------------------
 • 2019 ഡിസംബറിൽ, ഇന്ത്യൻ നാവിക സേന, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായി നടത്തിയ Anti-hijacking Exercise - Apharan (വേദി - കൊച്ചി)
 • പ്രഥമ Global Refugee Forum (2019) ന്ടെ വേദി - ജനീവ (സ്വിറ്റ്സർലൻഡ്)
 • Indian Pharmacopoeia (IP)അംഗീകരിച്ച ആദ്യ രാജ്യം - അഫ്ഘാനിസ്ഥാൻ 
 • FIFA -യുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം - 108 (ഒന്നാമത് - ബെൽജിയം)
 • 2019 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻടെ നേതൃത്വത്തിൽ നടന്ന regional level pollution response exercise - Swachchh Samundra NW-2019
 • ദേശീയ പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്, 2007-ൽ ലഭിച്ച പദ്‌മശ്രീ തിരികെ നൽകാൻ തീരുമാനിച്ച ഉറുദു സാഹിത്യകാരൻ - Mujtaba Hussain 
 • തെലങ്കാനയിലെ ആദ്യ ലോകായുക്ത - C.V.Ramulu
 • Turbulence and Triumph : The Modi Years എന്ന പുസ്തകത്തിൻടെ രചയിതാക്കൾ - രാഹുൽ അഗർവാൾ, ഭാരതി പ്രധാൻ 
 • 2019 ഡിസംബറിൽ അന്തരിച്ച മുൻ മന്ത്രിയും എൻ.സി.പി.യുടെ നേതാവുമായിരുന്ന വ്യക്തി - തോമസ് ചാണ്ടി