ഡെയിലി കറൻറ് അഫയേഴ്‌സ് - 22 Dec 2019

 • IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലേലത്തുക ലഭിച്ച വിദേശ താരം - പാറ്റ് കമ്മിൻസ് ( ഓസ്‌ട്രേലിയ) (.15.5 കോടിക്ക് താരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി)
 • 2019 ഡിസംബറിൽ, എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഒഡീഷയിൽ ആരംഭിച്ച പദ്ധതി - Jalsathi 
 • SAMRIDHI എന്ന  പേരിൽ Agriculture Policy 2020 ആരംഭിച്ച സംസ്ഥാനം - ഒഡീഷ 
 • NASSCOM-DSCI -യുടെ India Cyber Cop of the Year 2019 - ബി.പി.രാജു 
 • കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്രാ നഗർഹവേലി, ദാമൻ ആൻഡ് ദ്യു എന്നിവയെ സംയോജിപ്പിച്ച് കൊണ്ട് നിലവിൽ വരുന്ന പുതിയ  പ്രദേശം - Dadra and Nagerhaveli and Daman and Diu (പ്രസിഡന്റ് ഒപ്പു വെച്ചത്  - 2019 ഡിസംബർ 9) (ഇതോടെ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 8 ആകും)
 • Gandhi Citizenship Education Prize ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം - പോർച്ചുഗൽ 
 • 2019 ഡിസംബറിൽ, Immunization Supply Chain System ശാക്തീകരിക്കുന്നതിനായി UNDP -യുമായി ധാരണയിലേർപ്പെട്ട കേന്ദ്രഭരണ പ്രദേശം - ജമ്മു - കാശ്മീർ 
 • 2019 ഡിസംബറിൽ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ബഗ് - StrandHogg
 • 2019 ഡിസംബറിൽ, ടൂറിസം വകുപ്പിൻടെ നേതൃത്വത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരമ്പരാഗത നാടൻ കലാമേള - ഉത്സവ് (വേദി - ആലപ്പുഴ)
 • 2019 ഡിസംബറിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം - Basil Butcher 
 • 2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമ താരം - Shreeram Lagoo