ഡെയിലി കറൻറ് അഫയേഴ്‌സ് - 21 Dec 2019

 • 2018-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത് - കെ.വി.മോഹൻ കുമാർ (നോവൽ - ഉഷ്ണരാശി) (വിശിഷ്ടംഗത്വത്തിനു അർഹരായവർ - എം.മുകുന്ദൻ, കെ.ജി.ശങ്കരപ്പിള്ള)
 • World Economic Forum (WEF) ന്ടെ The Global Gender Gap Index Ranking -2020 ൽ ഇന്ത്യയുടെ സ്ഥാനം - 112 (ഒന്നാമത് - ഐസ് ലാൻഡ്) 
 • 2019 ഡിസംബറിൽ ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം - മണിപ്പൂർ 
 • 2019 ഡിസംബറിൽ ഹരിത കേരളം മിഷൻടെ സംസ്ഥാന ഹരിത പുരസ്‌കാരം ലഭിച്ച നഗരസഭ - പൊന്നാനി 
 • 2019-ലെ International Migrants Day (ഡിസംബർ 18) ന്ടെ പ്രമേയം - We Together 
 • Intensified Mission Indradhanush 2.0 എത്ര രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ് -
 • 2019-ലെ UN Climate Change Conference (COP 25) ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച ബാലിക - Licypriya Kangujam (മണിപ്പൂർ)
 • ലോട്ടറിക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ GST നിരക്ക് - 28%
 • Forbes India Celebrity List - ൽ ഒന്നാമതെത്തിയത് - വിരാട് കോഹ്‌ലി (പട്ടികയിൽ ഇടം നേടിയ മലയാളികൾ - മോഹൻലാൽ (27-ആംത്), മമ്മൂട്ടി (62 ആംത്) )
 • 2 -ആംത് India-US 2+2 Ministerial Dialogue (2019) ന്ടെ വേദി - വാഷിംഗ്‌ടൺ 
 • ഇന്ത്യയിൽ എല്ലായിടത്തും ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംരംഭം - National Broadband Mission