ഡെയിലി കറൻറ് അഫയേഴ്‌സ് - 19 Dec 2019

 • 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി - വി.മധുസൂദനൻ നായർ (കവിത - അച്ഛൻ പിറന്ന വീട്)
 • ഇംഗ്ലീഷ് വിഭാഗത്തിൽ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത് - ശശി തരൂർ (നോവൽ - An Era of Darkness : The British Empire in India)
 • 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാര ജേതാവ് - യു.എ.ഖാദർ 
 • 2019 ഡിസംബറിൽ, 22 വർഷങ്ങൾക്ക് ശേഷം പ്രവർത്തനം ആരംഭിച്ച ട്രെയിൻ സർവീസ് - ലാഹോർ - വാഗ
 • World Design Organisation -ന്ടെ 5 വർഷത്തെ ആഗോള പദ്ധതിയായ 'World Design Protopolis' ആരംഭിക്കുന്നത് - ബംഗളൂരു 
 • ഇന്ത്യയിലെ എത്രാമത്തെ സാമ്പത്തിക സെൻസസാണ് 2019-2020 കാലയളവിൽ നടക്കുന്നത് - 7 -ആംത് 
 • ഏഷ്യയിലെ ഏറ്റവും വലിയ Surge Pool നിലവിൽ വരുന്ന സംസ്ഥാനം - തെലങ്കാന 
 • ഫോറൻസിക് റിപ്പോർട്ടുകൾക്ക് വേണ്ടി ഹരിയാന പോലീസ് ആരംഭിച്ച ഏകീകൃത Barcode - Trakea 
 • Fortune India 500 list 2019 - ൽ ഒന്നാമതെത്തിയ കമ്പനി - Reliance Industries (രണ്ടാമത് - Indian Oil Corporation)
 • FICCI -യുടെ നേതൃത്വത്തിൽ നടക്കുന്ന 9 -ആംത് Global Sports Summit ആയ TURF 2019 -ന്ടെ വേദി - ന്യൂഡൽഹി 
 • വിഷ വിമുക്ത പച്ചക്കറി വ്യാപിപ്പിക്കുന്നതിനായുള്ള കൃഷി വകുപ്പിൻടെ പദ്ധതി  - ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം 
 • 2019 ഡിസംബറിൽ, രാജ്യദ്രോഹ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ മുൻ  പ്രസിഡന്റ് - പർവേസ് മുഷറഫ് (പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സൈനിക ഭരണാധികാരി)