ഡെയിലി കറൻറ് അഫയേഴ്‌സ് - 18 Dec 2019

ICC Women Awards 2019
 • Cricketer of the Year (Rachael Heyhoe Flint Award) - Ellyse Perry (Australia)
 • ODI Player of the Year - Ellyse Perry 
 • T20 Cricketer of the Year  - Alyssa Healy (Australia)
 • Emerging Player of the Year - Chanida Sutthiruang (Thailand)
================================================
 • പ്രഥമ National Ganga Council Meeting  -ന്ടെ അധ്യക്ഷത വഹിച്ചത് - നരേന്ദ്രമോദി (വേദി - കാൺപൂർ)
 • BBC Sports Personality of the Year 2019 - Ben Stokes (ഇംഗ്ലണ്ട് ക്രിക്കറ്റ് താരം)
 • 2019 ഡിസംബറിൽ University's Head Conference -ന്  വേദിയായത്  - രാഷ്‌ട്രപതി ഭവൻ (ന്യൂഡൽഹി)
 • ഇന്ത്യയുടെ പുതിയ Army Chief ആയി നിയമിതനാകുന്നത് - Lt.Gen.Manoj Mukund Naravane 
 • 2019 ഡിസംബറിൽ UNESCO യുടെ Intangible Cultural Heritage of Humanity list - ൽ നിന്നും നീക്കം ചെയ്ത ബെൽജിയത്തിലെ ആഘോഷം - Aalst Carnival
 • ലോകത്തിലെ ആദ്യ liquid hydrogen carrier ship പ്രവർത്തനം ആരംഭിച്ച രാജ്യം  - ജപ്പാൻ (Suiso Frontier)
 • 2019 -ലെ DSC Prize for South Asian Literature ജേതാവ് - Amitabha Bagchi (Novel- Half the Night is Gone) 
 • 2019 ഡിസംബറിൽ Presidents Colour ബഹുമതി ലഭിച്ച പോലീസ് സേന - ഗുജറാത്ത് പോലീസ്