ഡെയിലി കറൻറ് അഫയേഴ്‌സ് - 17 Dec 2019

 • അന്താരാഷ്ട്ര ഏകദിന - ടെസ്റ്റ് മത്സരങ്ങളിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റർ - ആബിദ് അലി (പാകിസ്ഥാൻ)
 • 36-ആംത് International geographical congress (IGC) 2020-ന്ടെ വേദി - ന്യൂഡൽഹി 
 • ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്ന NSS/NCC/SPC യൂണിറ്റിനെ ആദരിക്കുന്ന കേരള സർക്കാർ പദ്ധതി - സഹചാരി 
 • ഡിഗ്രി/ തത്തുല്യ കോഴ്സുകൾ, പി.ജി./ പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന കേരള സർക്കാർ പദ്ധതി - വിജയാമൃതം 
 • അൾജീരിയയുടെ പുതിയ പ്രസിഡന്റ് - Abdelmadjid Tebboune
 • 2019 ഡിസംബറിൽ അർജന്റീനയിൽ നടന്ന 12 -ആംത് ലോക സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ജേതാക്കൾ - ഇന്ത്യ (അമേരിക്കയെ പരാജയപ്പെടുത്തി)
 • 2019-ലെ ദേശീയ സ്കൂൾ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലെ ഓവർ ഓൾ കിരീട ജേതാക്കൾ - കേരളം (വേദി - പഞ്ചാബ്)
 • കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ ക്യാന്റീൻ പ്രവർത്തനമാരംഭിച്ച ജില്ലാ - പാലക്കാട് 
 • 2020 ജനുവരിയിൽ World Economic Forum (WEF) ന്ടെ Crystal Award -ന് അർഹയാകുന്ന ഇന്ത്യൻ വനിത - ദീപിക പദുകോൺ 
 • 2020-ൽ ചൊവ്വ ഗ്രഹത്തെ കുറിച്ച് പഠിക്കുന്നതിനായി  നാസ വിക്ഷേപിക്കുന്ന റോവർ - MARS 2020 
 • ഇന്ത്യയിലെ ആദ്യ corporate bond Exchange - Traded Fund (ETF) - Bharat Bond ETF