ഡെയിലി കറൻറ് അഫയേഴ്‌സ് - 16 Dec 2019

  • 2019-ലെ Miss World - ടോണി ആൻ സിംഗ് (ജമൈക്ക) (മൂന്നാം സ്ഥാനം - സുമൻ റാവു (ഇന്ത്യ))
  • കുട്ടികൾ, വനിതകൾ എന്നിവർക്കെതിരെയുള്ള കേസുകൾ തീർപ്പാക്കുന്നതിനായി 45 ഫാസ്റ്റ് ട്രാക്ക് കോടതികൾ ആരംഭിക്കുന്ന സംസ്ഥാനം - ഒഡീഷ 
  • 2019-ലെ WTA Player of the Year - Ashleigh Barty 
  • 2019 ഡിസംബറിൽ പൈക വിപ്ലവ സമരത്തിന്ടെ തറക്കല്ലിട്ടത് - രാംനാഥ് കോവിന്ദ് (ഖുർദ ജില്ല ,ഒഡീഷ)
  • 2019-ലെ The World's 100 Most Powerful Women List -ൽ ഒന്നാമതെത്തിയത് -  Angela Merkel (ജർമനി) (പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ - നിർമ്മല സീതാരാമൻ (34-ആംത്), റോഷ്‌നി നാടാർ മൽഹോത്ര (54-ആംത്), കിരൺ മസുംദാർ ഷാ (65-ആംത്) )
  • 2020-ലെ Namaste Orcha Festival 2019 -ന്ടെ വേദി - മധ്യപ്രദേശ് 
  • National Tribal Dance Festival 2019 -ന്ടെ വേദി - റായ്‌പൂർ (ഛത്തീസ്ഗഡ്)
  • ISRO -യുടെ മൂന്നാമത് rocket launch pad നിലവിൽ വരുന്നത് - കുലക്ഷേത്ര പട്ടണം (തൂത്തുക്കുടി, തമിഴ്‌നാട്)
  • വനിതകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് ശിക്ഷ നൽകുന്നതിനായി 'Disha Act' പാസാക്കിയ സംസ്ഥാനം - ആന്ധ്രാപ്രദേശ് 
  • ബ്രിട്ടൻടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത് - ബോറിസ് ജോൺസൺ