ഡെയിലി കറൻറ് അഫയേഴ്‌സ് - 15 Dec 2019

 • സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ലാലിഗയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസിഡർ - രോഹിത് ശർമ്മ 
 • ഇന്ത്യയിലെ ആദ്യ  പ്ലാസ്റ്റിക് രഹിത വിനോദ സഞ്ചാര കേന്ദ്രമാകുന്നത് - കുമരകം (കോട്ടയം)
 • സ്പെയിനിൽ നടന്ന Ellobegrat Open Chess 2019 നേടിയ മലയാളി - എസ്.എൽ.നാരായണൻ 
 • The Citizenship Amendment Act, 2019 -ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് - 2019 ഡിസംബർ 12 
 • Janaki Ammal - National Women Bioscientist Award 2019 ന് അർഹയായ മലയാളി - ഡോ.ഇ.വി.സോണിയ 
 • ലോക്‌സഭ - സംസ്ഥാന നിയമസഭകൾ എന്നിവയിൽ ആഗ്ലോ ഇന്ത്യക്കാർക്ക് ഉണ്ടായിരുന്ന സംവരണം കേന്ദ്രസർക്കാർ നിർത്തലാക്കി.
 • അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച അംപയർ - അലിം ദാർ (പാകിസ്ഥാൻ) (129 മത്സരങ്ങൾ, സ്റ്റീവ് ബക്‌നറെ മറികടന്നു)
 • 2019-ലെ International Universal Health Coverage day (ഡിസംബർ 12) ന്ടെ പ്രമേയം - "Keep the Promise"
 • ലോകത്തിലെ പുതിയ രാജ്യമാകുന്നത് - Bougainville (Papua New Guinea -ൽ നിന്നും സ്വതന്ത്രമാകുന്നതോടെ)
FICCI India Sports Awards 2019
 • മികച്ച പുരുഷ താരം - സൗരവ് ചൗദരി (ഷൂട്ടിംഗ്)
 • മികച്ച വനിതാ താരം - റാണി രാംപാൽ (ഹോക്കി)