ഡെയിലി കറൻറ് അഫയേഴ്‌സ് - 14 Dec 2019

24 th IFFK 2019
 • മികച്ച ചിത്രം (സുവർണ ചകോരം) - They Say Nothing Stays The Same (ജാപ്പനീസ് ചിത്രം) (director : Joe Odagiri)
 • മികച്ച സംവിധായകൻ (രജത ചകോരം) - Allan Deberton (ബ്രസീൽ) (Film : Pacarrete)
 • മികച്ച നവാഗത സംവിധായകൻ (രജത ചകോരം) - Cesar Diaz (Guatemala) (Film : Our Mothers)
 • ഓഡിയൻസ് പോൾ അവാർഡ് - ജെല്ലിക്കെട്ട് (സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി)
 • പ്രത്യേക പരാമർശം (സംവിധാനം) - ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്)
 • FIPRESCI Award (മികച്ച അന്താരാഷ്ട്ര ചിത്രം) - Camille (സംവിധാനം - Boris Lojkine)
 • FIPRESCI Award (മികച്ച മലയാള ചിത്രം) - പനി (സംവിധാനം - സന്തോഷ് മണ്ടൂർ)
---------------------------------------------------------------------------------------
NETPAC Awards
 • മികച്ച ഏഷ്യൻ ചിത്രം  - Aani Maani (സംവിധാനം - Fahim Irshaad)
 • മികച്ച മലയാള ചിത്രം - വെയിൽ മരങ്ങൾ (സംവിധാനം - ഡോ.ബിജു)
 • മികച്ച മലയാള ചിത്രം  (പ്രത്യേക പരാമർശം) - കുമ്പളങ്ങി നൈറ്റ്സ് (സംവിധാനം - മധു. സി. നാരായണൻ)
---------------------------------------------------------------------------------------
 • ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള FFSI K.R.Mohanan അവാർഡ് ജേതാവ് - Fahim Irshaad (Film - Aani Maani)
 • ആജീവനാന്ത പുരസ്‌കാരം - Fernando Solanas (Argentina)