ഡെയിലി കറൻറ് അഫയേഴ്‌സ് - 13 Dec 2019

 • Time Peron of the Year - 2019 - Greta Thunberg (സ്വീഡൻ, പരിസ്ഥിതി പ്രവർത്തക)
 • Time Person of the year ബഹുമതി നേടുന്ന ഏറ്റവും  പ്രായം കുറഞ്ഞ വ്യക്തി - Greta Thunberg (16 വയസ്സ്)
 • ഇന്ത്യയിലാദ്യമായി Pashu Kisan Credit Cards വിതരണം ചെയ്ത സംസ്ഥാനം - ഹരിയാന (ദിവാനി ജില്ലയിൽ)
 • Bio Asia 2020 -ന്ടെ Partner Country - സ്വിറ്റ്സർലൻഡ് (വേദി - ഹൈദരാബാദ്)
 • 2019 ലെ World Habitat Awards -ൽ വെങ്കല മെഡൽ നേടിയ ഒഡീഷയിലെ പദ്ധതി - Jaga Mission (Odisha Liveable Habitat Mission (OLHM) 
 • PUMA - യുടെ പുതിയ ബ്രാൻഡ് അംബാസിഡർ  - സുനിൽ ഛേത്രി 
 • Pepsi -യുടെ പുതിയ ബ്രാൻഡ് അംബാസിഡർ - സൽമാൻ ഖാൻ 
 • National Anti Doping Agency (NADA) യുടെ പുതിയ ബ്രാൻഡ് അംബാസിഡർ - സുനിൽ ഷെട്ടി 
 • ലോകത്തിലെ ആദ്യ full electric commercial aircraft പ്രവർത്തനം ആരംഭിച്ച രാജ്യം - കാനഡ 
 • Climate Change Performance Index (CCPI) 2020- ൽ ഇന്ത്യയുടെ സ്ഥാനം - 9 (മുന്നിലെത്തിയത് : സ്വീഡൻ (4 ആംത്))
 • 2019 ഡിസംബറിൽ നടന്ന International Seminar on Climate Farming Systems ന്ടെ വേദി - ന്യൂഡൽഹി