ഡെയിലി കറൻറ് അഫയേഴ്‌സ് - 12 Dec 2019

 • പുരുഷന്മാരുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ മാച്ച് റഫറിയായ ആദ്യ വനിത - ജി.എസ്.ലക്ഷ്മി (UAE - USA മത്സരത്തിൽ)
 • അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം - രോഹിത് ശർമ്മ 
 • 2019 ഡിസംബറിൽ 'ദി ലോ ട്രസ്റ്റ്' ഏർപ്പെടുത്തിയ ജസ്റ്റിസ് .വി.ആർ.കൃഷ്ണയ്യർ     പുരസ്‌കാരത്തിന്  അർഹനായത് - എം.ഡി. വാസുദേവൻ നായർ 
 • 2019 ഡിസംബറിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ - റേഡിയോ കേരള 
 • ജലസ്രോതസുകളെ ജനകീയമായി സംരക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി - ഇനി ഞാനൊഴുകട്ടെ 
 • 2019 ഡിസംബറിൽ  നടന്ന UAE -  അമേരിക്ക സംയുക്ത മിലിറ്ററി അഭ്യാസം - Iron Union 12 
 • 6 -ആംത് Indian Ocean Dialogue, Delhi Dialogue XI എന്നിവയുടെ വേദി - ന്യൂഡൽഹി 
 • 2019 ഡിസംബറിൽ Incredible India Road Show ക്ക് വേദിയായത് - സിംഗപ്പൂർ 
 • Kerala Nutrition Research Centre നിലവിൽ വരുന്നത് - തിരുവനന്തപുരം 
 • 2019-ലെ Diwali Power of one Award - ന് അർഹരായവർ- Kairat Abdrakhmanov, Nicholas Emiliou, Frantisek Ruzicka, Volodymyr Yelchenko
 • 2019 ഡിസംബറിൽ 'Gangadhar National Award' -ന് അർഹനാകുന്നത് - വിശ്വനാഥ് പ്രസാദ് തിവാരി