ഡെയിലി കറൻറ് അഫയേഴ്‌സ് - 11 Dec 2019

 • 2019 ഡിസംബർ 11 -ന് ISRO വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം - RISAT - 2 BRI (വിക്ഷേപണ വാഹനം - PSLV-C48)
 • PSLV-യുടെ 50 -ആമത് ദൗത്യം - PSLV-C48
 • 2019 ലെ മനുഷ്യാവകാശ ദിനത്തിന്ടെ (ഡിസംബർ 10) പ്രമേയം - Youth Standing Up for Human Rights 
 • 26-ആമത് World Travel Awards -ൽ (WTA) World's leading sports tourism destination ആയി തിരഞ്ഞെടുക്കപ്പെട്ടത് - അബുദാബി 
 • 2019-ലെ Geo Smart India - യുടെ വേദി - ഹൈദരാബാദ് 
 • 13 -ആംത് South Asian Games 2019 ജേതാക്കൾ - ഇന്ത്യ (സ്വർണ്ണം - 174, വെള്ളി -93, വെങ്കലം- 45, ആകെ മെഡലുകൾ - 312) (രണ്ടാം സ്ഥാനം - നേപ്പാൾ) (വേദി - കാഠ്‌മണ്ഡു)
 • 2019-ലെ International Mountain Day (ഡിസംബർ 11) യുടെ പ്രമേയം - Mountain Matter for Youth
 • 2019 ഡിസംബറിൽ 'Digital Exhibition on History of Constitution of India - ക്ക് വേദിയായത് - ന്യൂഡൽഹി 
 • 2019-ലെ BWF World Tour Finals -ന്ടെ വേദി - Guangzhou (ചൈന)
 • 2019 ഡിസംബറിൽ കേരള സർവകലാശാലയുടെ ഡോക്ടർ ഓഫ് സയൻസ് ബിരുദത്തിന് അർഹനായത് - സി.എൻ.ആർ.റാവു 
 • 2019 ഡിസംബറിൽ അന്തരിച്ച, ബാർകോഡിന്ടെ ഉപജ്ഞാതാവ് - George Laurer