ഡെയിലി കറൻറ് അഫയേഴ്‌സ് - 10 Dec 2019

 • News Broadcasters Federation -ന്ടെ Governing Board പ്രെസിഡന്റായി നിയമിതനായത് - Arnab Goswami 
 • 2019 ഡിസംബറിൽ International Shooting Sports Federation (ISSF) -ന്ടെ 'The Golden Target' അവാർഡിന് അർഹരായവർ  Divyansh Singh Panwar, Elavenil Valarivan, Sourabh Chaudhary 
 • ഘാനയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈ കമ്മിഷണർ - C.Sugandh Rajaram 
 • 2019-ലെ London Chess Classic FIDE Open ജേതാവ് - Praggnanandhaa 
 • 2019 ഡിസംബറിൽ ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA) 4 വർഷത്തെ കായിക വിലക്ക് ഏർപ്പെടുത്തിയ രാജ്യം - റഷ്യ 
 • രഞ്ജി ട്രോഫിയിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം - വസീം ജാഫർ 
 • UNDP -യുടെ 2019-ലെ Human Development Index ൽ ഇന്ത്യയുടെ സ്ഥാനം - 129 (ഒന്നാമത് - നോർവേ)
 • ഇസ്രായേലിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച് ISRO യുടെ നേതൃത്വത്തിൽ  വിക്ഷേപിക്കുന്ന ഉപഗ്രഹം - Duchifat 3 (വിക്ഷേപണ വാഹനം PSLV C48)
 • 2019 ഡിസംബറിൽ Integrated Command and Control Centre (ICCC) നിലവിൽ വന്ന സംസ്ഥാനം - ഹരിയാന 
 • 2019 ഡിസംബറിൽ കാനഡയിൽ നടന്ന ITTF Challenge Series നേടിയ ഇന്ത്യൻ  താരം - Manav Thakkar 
 • 2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ - പ്രൊഫ.എം.വി.ജോർജ് 
 • ഗോത്രഭാഷയായ സന്താളി രാജ്യസഭയിൽ ആദ്യമായി ഉപയോഗിച്ചത് - Sarojini Hembram (ഒഡീഷ)