Daily General Knowledge - 07

1. സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം - ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ

2. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മമ്മൂട്ടി

3. ആർക്കാണ് രണ്ടാം അപ്പീൽ നൽകേണ്ടത് - സംസ്ഥാന\കേന്ദ്ര ഇൻഫോർമേഷൻ കമ്മീഷന് (90 ദിവസത്തിനുള്ളിൽ)

4. ജനനി സുരക്ഷാ യോജന (JSY) - JSY ഉദ്‌ഘാടനം ചെയ്തത്

5. ഗ്രാമവികസനം ലക്ഷ്യമാക്കി 1920 ഇൽ ഗുർഗാവോൺ പ്രോജക്റ്റ് ആരംഭിച്ചത് - എഫ് എൽ ബ്രയിൻ

6. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം ആരംഭിച്ച ഓൺലൈൻ കംപ്ലൈന്റ്റ് മാനേജ്മെൻറ് സിസ്റ്റം - POSCO-e-BOX (Protection of children from sexual offences)

7. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന് - 1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)

8. POSCO-e-BOX ഉദ്‌ഘാടനം ചെയ്തത് - മേനക ഗാന്ധി

9. PMJDY പ്രകാരം എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആദ്യ സംസ്ഥാനം - കേരളം

10. ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം - ഉത്തർ പ്രദേശ്

11. റെയിൽവേ കോച്ചുകൾ ബിസിനസ് ആവശ്യങ്ങൾക്കായി സജ്ജമാക്കാനുള്ള റെയിൽവേയുടെ പദ്ധതി - ഓഫീസ് ഓൺ വീൽസ്

12. ആദ്യ ആഴ്ച (Aug 23-29) യിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ ആരംഭിച്ചതിന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതി - പ്രധാൻ മന്ത്രി ജൻ ധൻ യോജന

13. ഏത് പദ്ധതിയുടെ പുനരാവിഷ്‌കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ - നിർമ്മൽ ഭാരത് അഭിയാൻ

14. ഗ്രാമ പ്രദേശങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് ഗുണ നിലവാരമുള്ള ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ (2005)

15. അന്ത്യോദയ അന്ന യോജന പദ്ധതിക്ക് അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന റേഷൻ കാർഡിൻറെ നിറം - പച്ച