ഡെയിലി കറൻറ് അഫയേഴ്‌സ് - 09 Dec 2019

 • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി നിയമിതയാകുന്നത്  - Sanna Marin (34 വയസ്സ് ,ഫിൻലാൻഡ്)
 • 2019-ലെ മിസ് യൂണിവേഴ്‌സ് - Zozibini Tunzi (ദക്ഷിണാഫ്രിക്ക)
 • 2020 നെ ഏതു വർഷമായാണ് യു.എൻ.ആചരിക്കുന്നത് - Year of the Nurse and Midwife
 • 2021-നെ ഏത് വർഷമായാണ് യു.എൻ. ആചരിക്കുന്നത് - International Year of Peace and Trust 
 • ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് - Aberdeen Police Station (ആൻഡമാൻ ആൻഡ് നിക്കോബാർ)
 • 2019-ലെ International Anti-corruption Day (ഡിസംബർ 9) ന്ടെ പ്രമേയം - United Against Corruption 
 • Human wildlife conflicts കുറയ്ക്കുന്നതിന്ടെ ഭാഗമായി Anti-Depredation Squards രൂപീകരിച്ച സംസ്ഥാനം - അസം 
 • 2019 ഡിസംബറിൽ Human Library Event -ന് വേദിയായത് - മൈസൂരു 
 • പട്ടികജാതി വികസന വകുപ്പ്, എൽ.ഐ.സി. എന്നിവ സംയുക്തമായി പെൺകുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ച ഇൻഷുറൻസ് പദ്ധതി - വാത്സല്യനിധി 
 • 2019 ഡിസംബറിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്ടെ ബഷീർ അവാർഡിന് അർഹനായത് - ടി.പത്മനാഭൻ 
 • 2019 ഡിസംബറിൽ കേരള സർക്കാരിന്ടെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരത്തിന് അർഹനായത് - എം.എസ്.മണി