ഡെയിലി കറൻറ് അഫയേഴ്‌സ് - 08 Dec 2019

 • 2019-ലെ National Florence Nightingale Award നേടിയ മലയാളി നേഴ്സ് - ലിനി പുതുശേരി (മരണാനന്തരം)
 • 2019 ഡിസംബറിൽ മെക്സിക്കോയിൽ നടന്ന International Book Fair -ൽ Guest of Honour  ആയ രാജ്യം - ഇന്ത്യ (ഈ പദവി ലഭിച്ച ആദ്യ ഏഷ്യൻ രാജ്യം)
 • മധ്യ ഇന്ത്യയിലെ  ആദ്യ Food Park - Avantee Mega Food Park (മധ്യപ്രദേശ്)
 • നമീബിയയുടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതനായത് - Hage Geingob 
 • Catholic Syrian Bank (CSB) -യുടെ MD and CEO ആയി വീണ്ടും നിയമിതനായത് - Rajendran Chinna Veerappan
 • Pogging Ambassador of India ആയി നിയമിതനായത് - Ripu Daman Bevli 
 • 4 -ആംത് India Water Impact Summit 2019 -ന്ടെ വേദി - ന്യൂഡൽഹി 
 • 7 -ആംത് OPEC and Non-OPEC Ministerial Meeting ന്ടെ വേദി - വിയന്ന (ഓസ്ട്രിയ)
 • National Stock Exchange (NSE) -ന്ടെ പുതിയ ചെയർമാൻ - ഗിരീഷ് ചന്ദ്ര ചതുർവേദി 
 • 2019 ഡിസംബറിൽ ടെന്നീസിൽ നിന്നും വിരമിച്ച വനിതാ താരം - Caroline Wozniacki (ഡെൻമാർക്ക്‌)
 • സ്റ്റാർട്ട് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി Enable Startup Track Acceleration (ESTAC) ആരംഭിച്ച സംസ്ഥാനം - പഞ്ചാബ്