ഡെയിലി കറൻറ് അഫയേഴ്‌സ് - 07 Dec 2019

 • Staff Selection Committee (SSC) യുടെ പുതിയ ചെയർമാൻ - ബി.ആർ.ശർമ്മ 
 • 2-ആംത് Startup India Global Venture Capital Summit 2019 ന്ടെ വേദി - ഗോവ 
 • Pacific Air Chiefs Symposium 2019 - ന്ടെ വേദി - Hawaii (USA) 
 • ഇന്ത്യയിൽ Diarrhoea തടയുന്നത് ലക്ഷ്യമാക്കി ROTAVAC-5D വാക്സിൻ വികസിപ്പിച്ചത് - ഭാരത് ബയോടെക് 
 • കുടിവെള്ളത്തിൻടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി 'ഓപ്പറേഷൻ പ്യുവർ വാട്ടർ' പദ്ധതി ആരംഭിച്ച ജില്ല - എറണാകുളം 
 • വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി - തൂവാല വിപ്ലവം 
 • സ്കൂൾ വിദ്യാഭ്യാസത്തിൽ കാലാവസ്ഥാ വ്യതിയാനം നിർബന്ധമാക്കിയ ആദ്യ രാജ്യം - ഇറ്റലി 
 • 2019 നവംബറിൽ ഏത് സംസ്ഥാനത്താണ് 'Kalaburage' Airport പ്രവർത്തനമാരംഭിച്ചത് - കർണാടക 
 • ലോകത്തിലെ ഏറ്റവും മലിനീകരണപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോർഡ് നേടിയത് - കാൺപൂർ (ഉത്തർപ്രദേശ്)
 • 2019 ഡിസംബറിൽ നിർധനരായ രോഗികൾക്ക് വേണ്ടി ആന്ധ്രപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി - YSR Arogya Asara
 • 2020-ലെ G20 Presidency നേടിയ രാജ്യം - സൗദി അറേബ്യ (G20 Presidency നേടുന്ന ആദ്യ ഗൾഫ് രാജ്യം)