ഡെയിലി കറൻറ് അഫയേഴ്‌സ് - 06 Dec 2019

 • ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്വിറ്റ്‌സർലണ്ടിലെ ആദ്യ വ്യക്തി - റോജർ ഫെഡറർ 
 • 2019 ഡിസംബറിൽ, തോപ്പിൽ ഭാസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തോപ്പിൽ ഭാസി പുരസ്‌കാരത്തിന് അർഹനായത് - മനോജ് നാരായണൻ 
 • രാത്രികാലങ്ങളിൽ വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി - നിഴൽ 
 • ഇന്ത്യയിലെ ആദ്യ 'Aqualab' നിലവിൽ വന്നത് - ഡെറാഡൂൺ (Ganga Centralised Aqualabs)
 • 2019-ലെ NATO Summit ന്ടെ വേദി - യുണൈറ്റഡ് കിങ്‌ഡം 
 • RBI യുടെ ഏറ്റവും പുതിയ റിപ്പോ നിരക്ക് - 5.15 %
 • FSSAI യുടെ (Food Safety and Standards Authority of India) 'Eat Right Station' Certification ലഭിച്ച ആദ്യ റെയിൽവേ സ്റ്റേഷൻ - മുംബൈ സെൻട്രൽ 
 • 2019 -ലെ International Volunteer Day (ഡിസംബർ 5) ന്ടെ പ്രമേയം - Volunteer for an Inclusive future
 • 2019 ലെ Soil Day (ഡിസംബർ 5) ന്ടെ Campaign - Stop soil erosion, Save our future
 • ഇന്ത്യ - റഷ്യ സംയുക്ത Triservice exercise- ആയ INDRA 2019 ന്ടെ വേദികൾ - പൂനെ, ഗോവ 
 • അഭിഭാഷകർക്ക് 5000 രൂപ Stipend ലഭ്യമാക്കുന്ന 'YSR law Nestham Scheme' ആരംഭിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്