ഡെയിലി കറൻറ് അഫയേഴ്‌സ് - 05 Dec 2019

 • Alphabet Inc യുടെ പുതിയ CEO - സുന്ദർ പിച്ചെ (തമിഴ്‌നാട്)
 • Economic Times -ന്ടെ Life Time of Public Service Award 2019 ന് അർഹനായത് - അരുൺ ജെയ്റ്റ്ലി (മരണാനന്തരം)
 • People for the Ethical Treatment of Animals ന്ടെ (PETA) Person of the year 2019 - Joaquin Phoenix 
 • ഫിൻലാൻഡ് പ്രധാനമന്ത്രി Antti Rinne രാജിവെച്ചു.
 • Costa Rica -യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ -  Upendar Singh Rawat 
 • 2019 ഡിസംബറിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി 'Madhu' എന്ന പേരിൽ e-learning mobile application ആരംഭിച്ച സംസ്ഥാനം - ഒഡീഷ 
 • ICC -യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരം - വിരാട് കോഹ്‌ലി (ബാറ്റിംഗ്)
 • MCC -യുടെ Christopher Martin Jenkins Spirit of Cricket Award 2019 നേടിയ രാജ്യം - ന്യൂസിലാൻഡ് 
 • 2019 ഡിസംബറിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം - ബോംബ് വില്ലീസ് 
 • 'യാത്ര പറയാതെ' എന്ന പുസ്തകത്തിൻടെ രചയിതാവ് - എം.വി.ശ്രേയാംസ്‌കുമാർ 
 • 'ഒപ്പം കഴിഞ്ഞ കാലം' എന്ന പുസ്തകത്തിൻടെ രചയിതാവ് - എൻ.ശ്രീനിവാസൻ 
 • 2019-ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത് - മുഹമ്മദ് അനസ്