ഡെയിലി കറൻറ് അഫയേഴ്‌സ് - 04 Dec 2019

 • മൗറീഷ്യസിൻടെ പുതിയ പ്രസിഡന്റ് - Pritivirajsingh Roopun 
 • ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ് - സബ്.ലഫ്.ശിവാംഗി (ബീഹാർ)
 • Controller General of Accounts (CGA) യായി നിയമിതയായ വനിത - Soma Roy Burman
 • 2019-ലെ Shakti Bhatt First Book Prize ജേതാവ് - ടോണി ജോസഫ് (Novel-Early Indians)
 • 'The Vault of Vishnu' എന്ന പുസ്തകത്തിൻടെ രചയിതാവ് - Ashwin Sanghi 
 • ഇന്ത്യയിലെ ആദ്യ മാരിടൈം മ്യൂസിയം നിലവിൽ വരുന്നത് - ലോത്തൽ (ഗുജറാത്ത്)(National Maritime Heritage Museum)
 • ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലാക്കിയ ആദ്യ രാജ്യം - ഇന്ത്യ 
 • ഇന്ത്യ - ചൈന സംയുക്ത മിലിറ്ററി അഭ്യാസമായ Hand-in-Hand 2019- ന്ടെ വേദി - മേഘാലയ 
 • 2019-ലെ Asian Archery Championship -ന്ടെ വേദി - ബാങ്കോക്ക് 
 • Global Migration Film Festival 2019 ന്ടെ വേദി - ധാക്ക (ബംഗ്ലാദേശ്)
 • 2019 ഡിസംബറിൽ Indigenous Faith Day ആഘോഷിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ് 
 • 2019 ഡിസംബറിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചുഴലിക്കാറ്റ് - Kammuri