ഡെയിലി കറൻറ് അഫയേഴ്‌സ് - 03 Dec 2019

 • 2019 ലെ Ballon d'or പുരസ്‌കാര ജേതാവ് - ലയണൽ മെസ്സി ( Ballon d'or പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം (6))
 • 2019 നവംബറിൽ   കേന്ദ്ര സർക്കാർ ആരംഭിച്ച Credit Linked Subsidy Services Awas Portal - CLAP 
 • 2019 ലെ Syed Mustaq Ali T-20ക്രിക്കറ്റ് ജേതാക്കൾ - കർണാടക (തമിഴ് നാടിനെ പരാജയപ്പെടുത്തി)
 • 2019 നവംബറിൽ ഐ.എസ്.എൽ  ടീമായ മുംബൈ എഫ്.സി. യെ മാഞ്ചസ്റ്റർ  ക്ലബ്ബിന്റെ ഉടമസ്ഥരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുത്തു. (മുംബൈയുടെ 65% ഓഹരികൾ)
 • 2019 -ലെ Forbes-The Real Time Billionaires List - ൽ ഒന്നാമതെത്തിയത് - ജെഫ് ബെസോസ് (ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത് - മുകേഷ് അംബാനി (8 ആംത്)
 • Micro Finance Institutions Network (MFIN) ന്ടെ Code for Responsible Lending (CRL) -ന്ടെ പ്രഥമ ചെയർമാൻ - HR Khan (RBI മുൻ ഡെപ്യൂട്ടി ഗവർണ്ണർ)
 • Republic Summit 2019 -ന്ടെ വേദി - ന്യൂഡൽഹി (പ്രമേയം - India's Moment Nation First) 
 • ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന  മലിനീകരണത്തെപ്പറ്റി പഠിക്കുന്നതിനായി UNDP-യുടെ നേതൃത്വത്തിൽ Accelerator Lab നിലവിൽ വന്ന സംസ്ഥാനം - ന്യൂഡൽഹി 
 • Asian Development Bank (ADB) യുടെ പുതിയ പ്രസിഡന്റ് - Masatsugu Asakawa 
 • 3-ആംത് Khelo India Youth Games -ന്ടെ വേദി - ഗുവാഹത്തി (അസം)
 • ഇറാഖിൻടെ പ്രധാനമന്ത്രി Adel Abdul Mahdi രാജിവെച്ചു.