ഡെയിലി കറൻറ് അഫയേഴ്‌സ് - 02 Dec 2019

🚸 ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശാൻ മെമ്മോറിയൽ അസ്സോസിയേഷൻടെ ആശാൻ സ്മാരക കവിതാ പുരസ്‌കാരം -2019 ജേതാവ് - എസ്.രമേശൻ

🚸 ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം - സ്റ്റീവ് സ്മിത്ത് (126 ഇന്നിംഗ്സ് , ഇംഗ്ലണ്ടിന്റെ വാലി ഹാമൻഡിനെ മറികടന്നു 131 ഇന്നിംഗ്സ്)

🚸 2019-ലെ അബുദാബി ഗ്രാൻഡ് പ്രിക്‌സ് ജേതാവ് - ലൂയിസ് ഹാമിൽട്ടൺ

🚸 60 ആംത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ (2019) - പാലക്കാട് (രണ്ടാമത് - കോഴിക്കോട്, വേദി - കാസർകോട്)

🚸 61-ആംത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത് - കൊല്ലം

🚸 Commonwealth Youth Parliament (2019) ന് വേദിയായ ആദ്യ ഇന്ത്യൻ നിയമസഭ - ഡൽഹി അസ്സംബ്ലി

🚸 പ്രഥമ International Conference on 'Landslides Risk Reduction and Resilience 2019 ന്ടെ വേദി - ന്യൂഡൽഹി

🚸 2019 നവംബറിൽ UNESCO-യുടെ World Heritage Committee ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൾഫ് രാജ്യം - സൗദി അറേബ്യ

🚸 2019 -ലെ ദക്ഷിണേഷ്യൻ ഗെയിംസിൻടെ വേദി - കാഠ്‌മണ്ഡു (നേപ്പാൾ)

🚸 ഇന്ത്യ-നേപ്പാൾ മിലിറ്ററി അഭ്യാസമായ സൂര്യകിരൺ XIV -ന്ടെ വേദി - നേപ്പാൾ

🚸 2019 നവംബറിൽ അന്തരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി - Yasuhiro Nakasone