ഡെയിലി കറൻറ് അഫയേഴ്‌സ് - 01 Dec 2019

🚸 2019 നവംബറിൽ കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ടി.വി.ആർ.ഷേണായ് എക്സലൻസ് പുരസ്‌കാരത്തിന് അർഹനായത് - വിനോദ് ശർമ്മ (ഹിന്ദുസ്ഥാൻ ടൈംസ്)

🚸 2019 നവംബറിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അധ്യക്ഷനായി നിയമിതനായത് - വി.മുരളീധരൻ

🚸 ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി നിയമിതനാകുന്നത് - മായങ്ക് പ്രതാപ് സിംഗ് (21 വയസ്സ്)

🚸 ICC-യുടെ Chief Executives Committee Meeting ലേക്കുള്ള ഇന്ത്യൻ പ്രതിനിധി - ജയ്ഷാ (BCCI സെക്രട്ടറി)

🚸 2019 ലെ എയ്ഡ്സ് ദിനത്തിന്ടെ (ഡിസംബർ 1) പ്രമേയം - Communities make the difference

🚸 47-ആംത് All India Police Science Congress (AIPSC) 2019 - ന്ടെ വേദി - ലക്നൗ

🚸 3- ആംത് Military Literature Festival 2019 -ന്ടെ വേദി - ചണ്ഡീഗഡ്

🚸 പ്രഥമ India-Japan 2+2 Foreign and Defence Ministerial Meeting -ന്ടെ വേദി - ന്യൂഡൽഹി

🚸 ഇന്ത്യ - ശ്രീലങ്ക സംയുക്ത മിലിറ്ററി അഭ്യാസമായ Mitra Shakthi VII 2019 - ന്ടെ വേദി - പൂനെ

🚸 Transparancy International India -യുടെ India Corruption Survey 2019 -ൽ ഏറ്റവും കൂടുതൽ അഴിമതി നടന്ന സംസ്ഥാനം - രാജസ്ഥാൻ (ഏറ്റവും കുറവ് - ഡൽഹി)

🚸 കേരളത്തിൽ പ്രൊബേഷൻ (നല്ലനടപ്പ്) ദിനമായി ആചരിക്കാൻ തീരുമാനിച്ചത് - നവംബർ 15 (വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനം)

🚸 2019 നവംബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ Rock Climber - Brad Gobright