2. മലബാർ കലാപത്തിനുശേഷം ലഹളക്കാർ ഭരണാധികാരിയായി വാഴിച്ചത്?
3. വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമ്മാണ ചുമതല ഏറ്റെടുത്ത കമ്പനി?
4. നികുതിശീട്ട് ആവശ്യമായി വരുന്നിടങ്ങളിൽ ഹാജരാക്കുന്നത് ഏത് തരം നികുതി അടച്ചതിന്റെ രസീതാണ് ?
5. രാജ്യത്താദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?
6. വല്ലഭായ് പട്ടേലിനെ 'സർദാർ'എന്ന് വിശേഷിപ്പിച്ചത്?
7. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള കടലിടുക്കിലൂടെ നിർമിക്കുന്ന കപ്പൽചാൽ?
8. ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
9. പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ചത്?
10. പല്ലവവംശം സ്ഥാപിച്ചത് ?