Kerala PSC - LDC 2020 [Practice Questions - 07]

1. ശിവകുമാർ ശർമയുമായി ബന്ധപ്പെട്ട സംഗീതോപകരണം?

✅ സന്തൂർ

2. സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്

✅ ജസ്റ്റിസ് ശിവദാസ അയ്യർ

3. ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത് ?

✅ ബി.സി 776

4. ആദ്യത്തെ ലോകകപ്പ് ഫുട്‌ബോൾ മത്സര വേദി?

✅ മോണ്ടിവിഡിയോ

5. ഐക്യരാഷ്ട്ര സഭ നിലവിൽ വന്നപ്പോഴുണ്ടായിരുന്ന 51 രാജ്യങ്ങളിൽ ഏറ്റവും ഒടുവിൽ ചാർട്ടറിൽ ഒപ്പുവച്ച രാജ്യം?

✅ പോളണ്ട്

6. ഋഗ്വേദത്തിലെ തവളശ്ലോകം വൈദികകാലഘട്ടത്തിലെ എന്തിനെക്കുറിച്ചുള്ള വിവരം നൽകുന്നു?

✅ വിദ്യാഭ്യാസം

7. താഷ്കെന്റ് കരാറിന് മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയറാര് ?

✅ കോസിഗിൻ

8. സിന്ധുനദിയുടെ തീരത്തെ ഏറ്റവും വലിയ നഗരം?

✅ കറാച്ചി

9. ഗുജറാത്തിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്ത സ്ഥലം

✅ മൊധേര

10. കിതാബ് ഉൽ ഹിന്ദ് രചിച്ചത്

✅ അൽ ബെറൂണി