Kerala PSC - LDC 2020 [Practice Questions - 17]

1. ഏത് ദിവസമാണ് അന്തർദേശീയ ശിശു ദിനം

✅നവംബർ 20

2. ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു

✅1975 ജൂൺ 26

3. കേരള ഗവർണർ ആയിരുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആരായിരുന്നു

✅വി വി ഗിരി

4. നെഹ്രുവിനോപ്പം പഞ്ചശീല ഉടമ്പടിയിൽ ഒപ്പു വെച്ച ചൈനീസ് പ്രധാനമന്ത്രി ആരായിരുന്നു

✅ചൗ എൻലായി

5. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

✅ദാദാഭായ് നവറോജി

6. പഴശിരാജ മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ

✅കോഴിക്കോട്

7. ജപ്പാൻ രാജ്യത്തിൻറെ പഴയ പേരെന്തായിരുന്നു

✅ നിപ്പോൺ

8. ലോക മിതവ്യയ ദിനം എപ്പോൾ

✅ഒക്ടോബർ 30

9. ഇന്ത്യൻ രാഷ്‌ട്രപതി ആവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര

✅35

10. കേരളപാണിനി എന്നറിയപ്പെടുന്നത് ആര്

✅എ ആർ രാജരാജ വർമ്മ