2. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെട്ടത്?
3. ശ്രീ നാരായണ ഗുരു ഡോ. പൽപ്പുവിനെ കണ്ടുമുട്ടിയ വർഷം :
4. ലോക വനദിനമായി ആചരിക്കുന്ന ദിവസം ?
5. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയായിരുന്നു?
6. പശ്ചിമ തീരത്തെ ആദ്യത്തെ ദീപസ്തംഭം 1862ൽ പണികഴിപ്പിക്കപ്പെട്ട തെവിടെയാണ് ?
7. വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്?
8. ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം?
9. നവരത്നമാലികയുടെ കർത്താവാര്?
10. മദർ ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി?