Kerala PSC - LDC 2020 [Practice Questions - 11]

1. ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ് എന്നറിയപ്പെടുന്നത്

✅ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റ് 1935

2. സ്റ്റീയറിംഗ് കമ്മറ്റി ചെയർമാൻ

✅രാജേന്ദ്ര പ്രസാദ്

3. ഭരണഘടനയുടെ ഒറിജിനൽ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്

✅പ്രേം ബെഹാരി നരേൻ റൈസാദ

4. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്

✅ഏണസ്റ്റ് ബാർക്കർ

5. ഹോം ഓഫ് ഡയറക്ട് ഡെമോക്രസി (പ്രത്യക്ഷ ജനാധിപത്യത്തിൻറെ ആലയം) എന്നറിയപ്പെടുന്ന രാജ്യം:

✅സ്വിറ്റ്സർലൻഡ്

6. പൗരത്വം റദ്ദു ചെയ്യുന്നതിനുള്ള അധികാരം ആർക്കാണുള്ളത്?

✅ഇന്ത്യ ഗവൺമെന്റിന്

7. ജനാധിപത്യത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം:

✅ഗ്രീസ്

8. ബാലവേല നിരോധിക്കുന്ന അനുച്ഛേദം

✅അനുച്ഛേദം 24

9. ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്

✅ഏണസ്റ്റ് ബാർക്കർ

10. 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ

✅സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത