Kerala PSC - LDC 2020 [Practice Questions - 14]

1. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ഏത്

✅ആന്ധാപ്രദേശ്‌

2. കേരളത്തിലെ ആദ്യ വിദ്യാഭാസ മന്ത്രി ആരായിരുന്നു

✅ജോസഫ് മുണ്ടശ്ശേരി

3. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം ഏത്

✅ബേലാപ്പൂർ ഭവൻ

4. യുദ്ധവും സമാധാനവും എന്ന പുസ്തകം എഴുതിയത് ആര്

✅ലിയോ ടോൾസ്റ്റോയ്

5. കേരളത്തിൽ ആദ്യത്തെ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ

✅ കോട്ടയം

6. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ആര്

✅കവൻഡിഷ്

7. ഉറുമ്പുകളുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

✅ ഫോമിക് ആസിഡ്

8. ചേരി ചേരാ രാജ്യങ്ങളുടെ ആദ്യ ഉച്ചകോടി നടന്നത് എവിടെ

✅ബന്ദൂങ്

9. സാഹിത്യ നോബൽ സമ്മാനം ലഭിച്ച ആദ്യ ബ്രിട്ടീഷുകാരൻ ആരായിരുന്നു

✅ റുഡ്യാർഡ് കിപ്ലിംഗ്

10. ശ്രീബുദ്ധന്റെ ജന്മസ്ഥലം എവിടെ

✅ലുംബിനി