Kerala PSC - LDC 2020 [Practice Questions - 03]

1. ആരെയും പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത്?

✅ മഹാകവി ടാഗോർ

2. ഏറ്റവും വലിയ അകശേരുകി?

✅ ജയന്റ് സ്ക്വിഡ്

3. പാകിസ്ഥാൻ വാദത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്

✅ മുഹമ്മദ് ഇക്‌ബാൽ

4. ഏഷ്യയിൽ ആദ്യമായി വധശിക്ഷ നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കിയ രാജാവ്?

✅ ശ്രീ ചിത്തിര തിരുനാൾ

5. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം ?

✅ പുംബീജം

6. കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം

✅ 72

7. കാളപ്പോര് ഏത് രാജ്യത്തെ ദേശീയ കായിക വിനോദമാണ്?

✅ സ്പെയിൻ

8. നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

✅ 1932

9. കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചത് ഏത് വർഷത്തിൽ?

✅ എ.ഡി. 1864

10. ഏറ്റവും കൂടുതൽ ജില്ലകളുള്ള കേന്ദ്ര ഭരണ പ്രദേശം?

✅ ഡൽഹി