Kerala PSC - LDC 2020 [Practice Questions - 10]

1. ഇൻഡിപെൻഡൻറ് ലേബർ പാർട്ടി ആരംഭിച്ചത്

✅ബി ആർ അംബേദ്‌കർ

2. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന

✅അമേരിക്ക (USA)

3. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂർ പ്രതിനിധികളുടെ എണ്ണം:

✅6

4. 42 ആം ഭേദഗതി പ്രകാരം ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ

✅സോഷ്യലിസ്റ്റ്, മതേതരത്വം, അവിഭാജ്യത

5. റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്

✅ഫ്രാൻസ്

6. സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം

✅അനുച്ഛേദം 16

7. ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത്:

✅ജെ ബി കൃപലാനി

8. ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ:

✅ക്യാബിനറ്റ് മിഷൻ (1946)

9. ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സ്പീക്കർ

✅ജി വി മാവ് ലങ്കർ

10. ഭരണഘടനയുടെ ഡ്രാഫ്റ്റ് (നക്കൽ) തയ്യാറാക്കിയത്

✅ബി എൻ റാവു