Kerala PSC - LDC 2020 [Practice Questions - 13]

1. ആദ്യ വയലാർ അവാർഡ് ജേതാവ് ആരായിരുന്നു

✅ലളിതാംബിക അന്തർജ്ജനം

2. ഈസ്ററ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് ഏത് വർഷം

✅1858

3. നളന്ദ സർവകലാശാലാ സ്ഥിതി ചെയ്തിരുന്നത് ഏത് നഗരത്തിലായിരുന്നു

✅ പാറ്റ്ന

4. ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരായിരുന്നു

✅സുകുമാർ സെൻ

5. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ആരെ

✅ ശ്രീബുദ്ധൻ

6. ഭാരത് അവാർഡ് നേടിയ ആദ്യ മലയാള സിനിമ നടൻ ആരായിരുന്നു

✅പി ജെ ആൻറണി

7. ബുക്കർ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ വനിതാ എഴുത്തുകാരി ആര്

✅അരുന്ധതി റോയ്

8. പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചത് ആര്

✅ ലൂയിസ് പാസ്ചർ

9. ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് ആരായിരുന്നു

✅ കെ കേളപ്പൻ

10. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്

✅ വിബ്രിയോ കോളറ