Kerala PSC - LDC 2020 [Practice Questions - 08]

1. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി?

✅ പാമ്പാർ

2. ജന സാന്ദ്രത ഏറ്റവും കൂടിയ കേരളത്തിലെ രണ്ടാമത്തെ ജില്ല ഏതാണ്?

✅ ആലപ്പുഴ

3. ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന പദ്ധതിയാണ് കാസിനി മിഷൻ?

✅ ശനി

4. തീർഥങ്കരന്മാർ എന്ന വാക്ക് ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

✅ ജൈനമതം

5. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത്?

✅ വിശ്വനാഥൻ ആനന്ദ്

6. യെർകാടാ ഏതു സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമാണ്?

✅ തമിഴ്നാട്

7. കരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:

✅ ഏവറസ്റ്റ്

8. ലോക അത്‌ലാന്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ അഞ്‍ജു ബോബി ജോർജ്

9. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്നോളജി പഠന കേന്ദ്രം?

✅ ബാംഗ്ലൂർ

10. ഗോവാലിയ ടാങ്ക് ഇപ്പോൾ എന്തുപേരിൽ അറിയപ്പെടുന്നു?

✅ ഓഗസ്‌റ്റ്‌ ക്രാന്തി മൈതാനം