Kerala PSC - LDC 2020 [Practice Questions - 06]

1. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക?

✅ വിസ്ഡൻ

2. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവ്?

✅ കാറൽ മാർക്സ്

3. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷന്റെ ആസ്ഥാനം?

✅ അങ്കമാലി

4. കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം?

✅ ജാർഖണ്ഡ്

5. മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് രൂപം നൽകാൻ കാരണമായ കേന്ദ്രനിയമം ഏത്?

✅ 1974- ലെ ജലമലിനീകരണ നിയന്ത്രണ (തടയൽ) നിയമം

6. ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം?

✅ കണ്ണമ്മൂല

7. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ?

✅ മഹാത്മാഗാന്ധി

8. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിൽ പെട്ട ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യം ഉന്നയിച്ച് ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്ന്?

✅ 1931 നവംബർ 1

9. ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ?

✅ നർമദ

10. ഗിർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്?

✅ ഗുജറാത്ത്