Kerala PSC - LDC 2020 [Practice Questions - 15]

1. ഇന്ത്യ - റഷ്യ സംയുക്ത മിസൈൽ സംരംഭത്തിന്റെ പേരെന്ത്

✅ബ്രഹ്മോസ്

2. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്

✅ രാജസ്ഥാൻ

3. ലോക പരിസ്ഥിതി ദിനം ഏത് ദിവസമാണ്

✅ജൂൺ 5

4. ഏത് നദി തീരത്താണ് രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്

✅യമുന നദി

5. സർവോദയ പ്രസ്ഥാനം സ്ഥാപിച്ചതാര്

✅ജയപ്രകാശ് നാരായണൻ

6. ഏത് വേദത്തിലാണ് ആയുർവേദ പഠനം ഉൾപ്പെട്ടിരിക്കുന്നത്

✅ അഥർവ വേദം

7. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ആര്

✅ മിഹിർ സെൻ

8. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്

✅ഗ്രീൻലാൻഡ്

9. ഡിവൈൻ കോമഡി എന്ന പുസ്തകം എഴുതിയത് ആര്

✅ഡാന്റെ

10. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ഏത്

✅ പാക് കടലിടുക്ക്