Kerala PSC - LDC 2020 [Practice Questions - 09]

1. പുന്നപ്ര വയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ

✅തലയോട്

2. ചോക്ലേറ്റിലെ ആസിഡ്

✅ഓക്സാലിക് ആസിഡ്

3. ഇന്ത്യൻ കപ്പൽ വ്യവസായത്തിൻറെ പിതാവ്

✅വി ഒ ചിദംബരം പിള്ള

4. ഫിസിഷ്യൻസ് ഹാൻഡ്ബുക്ക് എന്നറിയപ്പെടുന്ന പുസ്തകം

✅ചരകസംഹിത

5. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത

✅ഫിർദൗസി

6. ബുദ്ധ ചരിതം എന്ന കൃതി രചിച്ചത്

✅അശ്വഘോഷ്

7. പായലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

✅ബ്രയോളജി

8. ഇന്ത്യൻ അച്ചടിയുടെ പിതാവ്

✅ജെയിംസ് അഗസ്റ്റസ് ഹിക്കി

9. ഇന്ത്യയിൽ ആദ്യമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച സംസ്ഥാനം

✅കേരള

10. മൗറീഷ്യസ് ദേശീയപക്ഷി

✅ഡോഡോ