Kerala PSC - LDC 2020 [Practice Questions - 02]

1. പതിവുകണക്ക് എന്ന പേരിൽ തിരുവിതാംകൂറിൽ വാർഷിക ബജറ്റ് സമ്പ്രദായം ആവിഷ്കരിച്ചത് ?

✅ മാർത്താണ്ഡവർമ

2. ഏത് രാജ്യത്തിൻറെ ആദ്യത്തെ പ്രസിഡൻറ് ആണ് മുസ്തഫ കമാൽ?

✅ തുർക്കി

3. ഹ്യുണ്ടായി ഏത് രാജ്യത്തെ കാർ കമ്പനിയാണ് ?

✅ ദക്ഷിണകൊറിയ

4. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സെക്രട്ടറി?

✅ എ ഒ ഹ്യൂം

5. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം ഏത്?

✅ ആറ്റിങ്ങൽ കലാപം (1721)) ആറ്റിങ്ങൽ തിരുവനന്തപുരം ജില്ലയിലാണ്.

6. പഴശ്ശിരാജയെ പറ്റി സർദാർ കെ. എം. പണിക്കർ രചിച്ച നോവൽ?

✅ കേരള സിംഹം

7. ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്?

✅ ഹിൽട്ടൺ യങ്

8. അജ്ഞത ആനന്ദകരമാകുന്നിടത്ത് ബുദ്ധിമാനാകാൻ ശ്രമിക്കുന്നത് മൗഢ്യമാണ് എന്നു പറഞ്ഞതാര്?

✅ തോമസ് ഗ്രേ

9. ദക്ഷിണ നളന്ദ എന്ന് വിശേഷിപ്പിക്കപ്പെട്ട,പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം?

✅ കാന്തള്ളൂർശാല

10. ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ്?

✅ തുർക്കി