Kerala PSC - LDC 2020 [Practice Questions - 16]

1. രാഷ്ട്രപതിക്കു രാജ്യസഭയിലേക്ക് എത്ര പേരെ നാമനിർദേശം ചെയ്യാം

✅12

2. ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയത് ഏത് വർഷം

✅1974

3. ചെങ്കോട്ട നിർമ്മിച്ചത് ആരായിരുന്നു

✅ഷാജഹാൻ

4. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം ഏത്

✅രാജസ്ഥാൻ

5. കേരള തുളസി ദാസൻ എന്നറിയപ്പെടുന്നത് ആരെ

✅വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

6. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി ആരായിരുന്നു

✅ബി ആർ അംബേദ്‌കർ

7. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ ഏത്

✅തമിഴ്

8. ഒരു മൈൽ എന്നത് എത്ര കിലോമീറ്റർ ആണ്

✅1.609 KM

9. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്

✅പള്ളിവാസൽ

10. ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി രേഖയുടെ പേരെന്ത്

✅ റാഡ്ക്ലിഫ് ലൈൻ