Kerala PSC - LDC 2020 [Practice Questions - 18]

1. ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പത്രം ഏത്

✅ ബോംബെ സമാചാർ

2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം ഏത്

✅മധ്യപ്രദേശ്

3. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക് സ്ഥാപിതമായത് എവിടെ

✅തിരുവനന്തപുരം

4. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത്

✅പാനിപ്പത്ത്

5. കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ് ആരായിരുന്നു

✅പി ടി ചാക്കോ

6. അൽമാട്ടി ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

✅കൃഷ്ണ നദി

7. ഗാന്ധിജി ആദ്യത്തെ സത്യാഗ്രഹം ആരംഭിച്ചത് എവിടെ

✅ചമ്പാരൻ

8. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമം ഏത്

✅കുമ്പളങ്ങി

9. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

✅റോബർട്ട് ഓപ്പൺഹെയ്മർ

10. മണ്ണിനെകുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

✅പെഡോളജി