Kerala PSC - LDC 2020 [Practice Questions - 01]

1. കേരള വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

✅ പീച്ചി (തൃശ്ശൂർ)

2. പി.കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ പ്രധാന കഥാപാത്രം ?

✅ കർണൻ

3. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് നടത്തിയത് ഏത് സ്റ്റേഷനുകൾക്കിടയിൽ ആണ്?

✅ ഷൊർണൂർ-എറണാകുളം

4. പസഫിക്കിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതം ?

✅ ഇഷാൽക്കോ

5. കുഞ്ഞാലിമരയ്ക്കാരെ വധിച്ചത്

✅ പോർച്ചുഗീസുകാർ


6. ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യബാക്കിയ സ്ഥാപനം ?

✅ VSNL

7. കേരള സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി ?

✅ സി.പി.രാമസ്വാമി അയ്യർ

8. താൻസന്റെ ഗുരു?

✅ സ്വാമി ഹരിദാസ്

9. മൊബൈൽ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം ?

✅ ഹരിയാന

10. ഭാരതത്തിൽ പ്രത്യേക നിയോജക മണ്ഡല സംവിധാനം നടപ്പിൽ വരുത്തിയ നിയമപരിഷ്കാരം?

✅ ഇന്ത്യൻ കൗൺസിൽ നിയമം - 1909